Post Category
സംസ്ഥാനതല യോഗ ഒളിമ്പ്യാഡ്
ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എൻ.സി.ഇ.ആർ.ടി.)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ യോഗാ ഒളിമ്പ്യാഡിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല യോഗാ ഒളിമ്പ്യാഡ് മേയ് ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരം മൈലം ഗവ.ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും ദേശീയ-അന്തർദ്ദേശീയ താരങ്ങൾ ഉൾപ്പെടെ 200 ലധികം പ്രതിഭകൾ പങ്കെടുക്കുമെന്ന് എസ്.സി.ഇ.ആർ.ടി. ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1214/19
date
- Log in to post comments