Post Category
ഡിമെന്‍ഷ്യ:ഒരു ആമുഖം: ഓണ്‍ലൈന്‍ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ' ഡിമെന്‍ഷ്യ:ഒരു ആമുഖം ' എന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രില്‍ 27 രാവിലെ 10.30 മുതð ഉച്ചയ്ക്ക് 1.00 വരെ തൊടുപുഴ വെങ്ങലൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. മലയാളത്തിലുളള സെമിനാറില്‍ പങ്കെടുക്കുന്നതിനും ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട വിലാസം : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ഇടുക്കി, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഫോണ്‍ 04862200108.
Attachments area
date
- Log in to post comments