Post Category
ബോര്‍ഡുകളും പരസ്യങ്ങളും നീക്കം ചെയ്യണം
മലപ്പുറം റോഡ്സ് സെക്ഷന്റെ പരിധിയില്‍പ്പെടുന്ന റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍, കേബിള്‍ ശൃഖലകളുടെ കാലുകള്‍, ഷെഡുകള്‍ മുതലായവ 15 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മഞ്ചേരി പൊതുമരാമത്ത് നിരത്തു ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കും.
date
- Log in to post comments