Post Category
ടെണ്ടര്‍
കോട്ടയം ജനറല്‍ ആശുപത്രിയില്‍ പാലിയേറ്റീവ് പരിചരണ പദ്ധതിയിലെ രോഗിക്ക് ശ്വസന സഹായ ഉപകരണം വാങ്ങി നല്‍കുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മെയ് 29 ഉച്ചകഴിഞ്ഞ് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments