Post Category
ശുചീകരണ പ്രവര്‍ത്തനം : കുന്ദമംഗലം നിയോജകമണ്ഡലത്തിലെ യോഗം ഇന്ന്
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മെയ് 11,12 തീയതികളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് (മെയ് 10) രാവിലെ 10.30 മണിക്ക് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ മണ്ഡലം പരിധിയിലുളള ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറിമാര്‍, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ പങ്കെടുക്കണം.
date
- Log in to post comments