Skip to main content

ദർഘാസുകൾ ക്ഷണിച്ചു

തൃശൂർ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണറുടെ കാര്യാലയത്തിലേക്ക്, ക്വിക് റെസ്പോൺസ് ടീമിന്റെ സുഗമമായ പ്രവർത്തനത്തിന് 2019-20 കാലയളവിൽ കരാറടിസ്ഥാനത്തിൽ വാഹനം നൽകുന്നതിന് വാഹന ഉടമകളിൽനിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 12 രാവിലെ 11 മണി.

date