Skip to main content

റാങ്ക് പട്ടിക റദ്ദായി

 

 

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 11620- 20240 രൂപ ശമ്പള സ്‌കെയിലില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (കാറ്റഗറി നം. 439/ 2012) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2016 ഏപ്രില്‍ 18ന് നിലവില്‍ വന്ന 213/2016/ ൈ ്‌നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2019 ഏപ്രില്‍ 17ന് പൂര്‍ത്തിയായതിനാല്‍ 18.04.2019  പൂര്‍വ്വാഹ്നം മുതല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date