Post Category
പൈനാവ് കേന്ദ്രീയ വിദ്യാലയം: അപേക്ഷ ക്ഷണിച്ചു
പൈനാവ് കൈന്ദ്രീയ വിദ്യാലയത്തില്‍ സയന്‍സ് സ്ട്രീമില്‍ 2019-20 അധ്യായന വര്‍ഷത്തേക്കുള്ള 11-ാം ക്ലാസ് അഡ്മിഷന്‍ ആരംഭിച്ചു. പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനത്തില്‍ (എല്ലാ വിഷയവും ഉള്‍പ്പെടെ) കൂടുതല്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ വിദ്യാലയ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കണം. അപേക്ഷഫാറം ലഭിക്കുന്ന അവസാന തീയതി മെയ് 25. ഫോണ്‍ 04862- 232205.
date
- Log in to post comments