Skip to main content

സഹായികേന്ദ്രം ആരംഭിച്ചു

 

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സഹായികേന്ദ്രം ആരംഭിച്ചു. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള രജിസ്‌ട്രേഷന്‍, പി.എസ്.സി അപേക്ഷ അയയ്ക്കല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ്  ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.          (പിഎന്‍പി 1139/19)

date