Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആയൂര്‍ക്കോണം, വിന്നേഴ്‌സ്, രാധാകൃഷ്ണ ലൈന്‍ ഭാഗങ്ങളില്‍ ഇന്നു(മേയ് 15) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30 വരെയും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ വിളയില്‍ക്കുളം, എഫ്.സി.ഐ, കരിയില്‍, രാമചന്ദ്രന്‍ നഗര്‍ ഭാഗങ്ങളില്‍ ഇന്നു രാവിലെ എട്ടു മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 563/2019)
date
- Log in to post comments