Skip to main content

അപേക്ഷ ക്ഷണിച്ചു 

      കഴിഞ്ഞ വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും   www.nationalawardstoteachers എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് ജൂണ്‍ 15 വരെ നോമിനേഷന്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാം. 

date