ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലെ വിശദമായ തെരഞ്ഞെടുപ്പ് ഫലം
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം
നമ്പര്‍ സ്ഥാനാര്‍ഥി പാര്‍ട്ടി ഇ.വി.എം. വോട്ടുകള്‍ തപാല്‍ വോട്ടുകള്‍ ആകെ വോട്ട്
1 അഡ്വ. അടൂര്‍ പ്രകാശ് കോണ്‍ഗ്രസ് 379469 1526 380995
2 വിപിന്‍ലാല്‍ പാലോട് ബി.എസ്.പി 4052 16 4068
3 ശോഭ സുരേന്ദ്രന്‍ ബി.ജെ.പി 246502 1579 248081
4 ഡോ. എ. സമ്പത്ത് സി.പി.എം. 340298 2450 342748
5 അജ്മല്‍ ഇസ്മായില്‍ എസ്.ഡി.പി.ഐ. 5428 1 5429
6 ആറ്റിങ്ങല്‍ അജിത് കുമാര്‍ സ്വതന്ത്രന്‍ 779 2 781
7 അനിത സ്വതന്ത്രന്‍ 432 4 436
8 ബി. ദേവദത്തന്‍ സ്വതന്ത്രന്‍ 268 0 268
9 പ്രകാശ് എസ്. കരിക്കാട്ടുവിള സ്വതന്ത്രന്‍ 354 1 355
10 പ്രകാശ് ജി. വീണാഭവന്‍ സ്വതന്ത്രന്‍ 402 0 402
11 മനോജ് എം. പൂവക്കാട് സ്വതന്ത്രന്‍ 1003 1 1004
12 മാഹീന്‍ തേവരുപാറ സ്വതന്ത്രന്‍ 1084 0 1084
13 കെ.ജി. മോഹനന്‍ സ്വതന്ത്രന്‍ 1143 3 1146
14 കെ. വിവേകാനന്ദന്‍ സ്വതന്ത്രന്‍ 668 0 668
15 ഷൈലജ നാവായിക്കുളം സ്വതന്ത്രന്‍ 2143 3 2146
16 സതീഷ് കുമാര്‍ സ്വതന്ത്രന്‍ 2179 0 2179
17 സുനില്‍ സോമന്‍ സ്വതന്ത്രന്‍ 5433 0 5433
18 ഇരിഞ്ചയം സുരേഷ് സ്വതന്ത്രന്‍ 409 3 412
19 രാം സാഗര്‍ പി. സ്വതന്ത്രന്‍ 1568 0 1568
20 നോട്ട 5644 41 5685
വിജയി : അഡ്വ. അടൂര്‍ പ്രകാശ് (കോണ്‍ഗ്രസ്)
ഭൂരിപക്ഷം : 38247
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം
നമ്പര്‍ സ്ഥാനാര്‍ഥി പാര്‍ട്ടി ഇ.വി.എം. വോട്ടുകള്‍ തപാല്‍ വോട്ടുകള്‍ ആകെ വോട്ട്
1 കിരണ്‍ കുമാര്‍ എസ്.കെ. ബി.എസ്.പി 2521 14 2535
2 കുമ്മനം രാജശേഖരന്‍ ബി.ജെ.പി 313925 2217 316142
3 സി. ദിവാകരന്‍ സി.പി.ഐ 256470 2086 258556
4 ഡോ. ശശി തരൂര്‍ കോണ്‍ഗ്രസ് 414057 2074 416131
5 പന്തളം കേരളവര്‍മ രാജ പ്രവാസി നിവാസി പാര്‍ട്ടി 1692 3 1695
6 എസ്. മിനി എസ്.ഡി.പി.ഐ. 651 13 664
7 ക്രിസ്റ്റഫര്‍ ഷാജു പാലിയോട് സ്വതന്ത്രന്‍ 344 1 345
8 ഗോപകുമാര്‍ ഊരുപൊയ്ക സ്വതന്ത്രന്‍ 338 1 339
9 ജെയിന്‍ വിത്സണ്‍ സ്വതന്ത്രന്‍ 197 2 199
10 ജോണി തമ്പി സ്വതന്ത്രന്‍ 265 2 267
11 ബി. ദേവദത്തന്‍ സ്വതന്ത്രന്‍ 257 1 258
12 ബിനു ഡി. സ്വതന്ത്രന്‍ 602 2 604
13 മിത്രകുമാര്‍ ജി. സ്വതന്ത്രന്‍ 3521 0 3521
14 വിഷ്ണു എസ്. അമ്പാടി സ്വതന്ത്രന്‍ 1822 0 1822
15 ടി. ശശി സ്വതന്ത്രന്‍ 1005 2 1007
16 എം.എസ്. സുബി സ്വതന്ത്രന്‍ 1050 0 1050
17 നന്ദാവനം സുശീലന്‍ സ്വതന്ത്രന്‍ 465 0 465
18 നോട്ട 4553 27 4580
വിജയി : ഡോ. ശശി തരൂര്‍ (കോണ്‍ഗ്രസ്)
ഭൂരിപക്ഷം : 99989
- Log in to post comments