Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10 ന് വൈകിട്ട് നാലു മണിക്കകം അപേക്ഷ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.rcctvm.org/www.rcctvm.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്. 1474/19

date