Skip to main content

അധ്യാപക ഒഴിവ്

എലപ്പുള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍) എന്നിവയില്‍ താത്ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. മെയ് 28ന് രാവിലെ പത്തിന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

date