Post Category
ഗസറ്റ് അധ്യാപക ഒഴിവ്
മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട്‌ടൈം മലയാളം അധ്യാപക തസ്തികയിലേക്കു ഗസ്റ്റ് അധ്യാപക നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മെയ് 29നു രാവിലെ കൂടിക്കാഴ്ചക്കായി സ്‌കൂളില്‍ എത്തണം. ഫോണ്‍ :0483 2766185.
date
- Log in to post comments