Post Category
കെമാറ്റ് കേരള - അവസാന തിയതി മെയ് 31ന്
കേരളത്തിലെ എം.ബി.എ കോളേജുകളിലേക്കുളള 2019 അധ്യയന വർഷത്തെ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള കെമാറ്റ് കേരള പ്രവേശന പരീക്ഷ ജൂൺ 16ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 31 വൈകിട്ട് നാല് വരെ. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in. ഹെൽപ്പ്‌ലൈൻ: 0471 2335133.
പി.എൻ.എക്സ്. 1481/19
date
- Log in to post comments