Skip to main content

പ്രൊഫ. (ഡോ.) സാബു തോമസ് എം.ജി സർവകലാശാല വൈസ് ചാൻസലർ

എം.ജി സർവകലാശാല വൈസ് ചാൻസലറായി എം.ജിയിലെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് പ്രൊഫസർ ഡോ. സാബു തോമസിനെ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവം നിയമിച്ചു.  നാലു വർഷത്തേക്കാണ് നിയമനം.  ഹരിയാന ഭഗത്ഫൂൽ സിംഗ് മഹിള വിദ്യാലയ വൈസ് ചാൻസലർ പ്രൊഫ. സുഷമ യാദവ്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയാണ് ഡോ. സാബു തോമസിനെ ശുപാർശ ചെയ്തത്.
പി.എൻ.എക്സ്. 1496/19

date