Skip to main content

ലേലം ജൂണ്‍ 29ന്

 

വാണിജ്യനികുതി കുടിശ്ശികയായ 6523280 രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കൊല്ലങ്കോട് ചിക്കനംപാറ കൊട്ടമേട്ടില്‍ വീട്ടിലെ ഉമൈബയുടെ 2015 ജനുവരി 27ന് ജപ്തി ചെയ്ത 528/15 റീസര്‍വെ നമ്പറിലുള്ള 0.0202 ഹെക്ടര്‍ നിലം ലേലം ചെയ്യും. ചിറ്റൂര്‍ താലൂക്കിലെ 14-ാം ബ്ലോക്കിലാണ് സ്ഥലം. ജൂണ്‍ 29ന് രാവിലെ 11ന് കൊല്ലങ്കോട് 1 വില്ലേജ് ഓഫീസിലാണ് ലേലം നടക്കുന്നത്. 

date