Skip to main content

ഗസ്റ്റ് ഇന്‍സ്്ട്രക്ടര്‍ നിയമനം

 

മലമ്പുഴ വനിത ഐ.ടി.ഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് ട്രേഡിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. ഏതെങ്കിലും ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അഥവാ എഞ്ചിനീയറിംഗ് ഡിഗ്രിയാണ് യോഗ്യത. അര്‍ഹരായവര്‍ ജൂണ്‍ ഒന്നിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181

date