Skip to main content

ശുചിത്വമിഷനില്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍

 

ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലേക്ക് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യുഎം.) തസ്തികയിലേക്ക് സയന്‍സ് ബിരുദം ഉള്ളവരില്‍ നിന്നും അസി കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയിലേക്ക് ബിരുദവും സേവനതത്പരതയും ഉള്ളവരില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ  ജൂണ്‍ ഏഴിനകം ജില്ലാ കോര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം.

 

date