Post Category
ഡി.എഡ്. പരീക്ഷാഫലം
2019 ഏപ്രിൽ മാസം നടന്ന ഡി.എഡ് എല്ലാ സെമസ്റ്റർ പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in, www.bpekerala.in എന്നിവയിൽ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം.
പി.എൻ.എക്സ്. 1572/19
date
- Log in to post comments