Post Category
യോഗം ഇന്ന്
മൺസൂൺ സീസണോടനുബന്ധിച്ച് ട്രോളിങ് നിരോധനം ജില്ലയിൽ നടപ്പിലാക്കുന്നത് ചർച്ച ചെയ്യുന്നതിനായി ഇന്ന് (ജൂൺ ഒന്ന്) വൈകീട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
date
- Log in to post comments