Post Category
അധ്യാപക ഒഴിവ്: അഭിമുഖം ഇന്ന്
ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ (മലയാളം) തസ്തികയില്‍ താത്ക്കാലിക ഒഴിവ്. മലയാളത്തില്‍ ബി.എഡ്, സെറ്റ്/ കെ.ടെറ്റ് യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ജൂണ്‍ ഒന്നിന് ) രാവിലെ10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണമെന്ന് അറിയിച്ചു. ഫോണ്‍: 0491-2572038.
date
- Log in to post comments