Post Category
ജീവനക്കാരുടെ അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ആരോഗ്യം, ഭാരതീയ ചികിത്സ, ഹോമിയോ, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, മൃഗസംരക്ഷണം, നീതിന്യായം, പി.എസ്.സി ഒഴികെയുള്ള വകുപ്പുകളില്‍ 2019 ജനുവരി 31 വരെ സര്‍വീസില്‍ പ്രവേശിച്ച പാര്‍ട്ട് ടൈം കണ്ടീജന്റ് ജീവനക്കാരുടെ അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ബന്ധപ്പെട്ട് വകുപ്പുമേധാവികള്‍ക്ക് അയച്ചിട്ടുണ്ട്. കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments