Post Category
ഹോട്ടല്‍ മാനെജ്മെന്റ് കോഴ്സുകള്‍: അപേക്ഷാ തിയ്യതി നീട്ടി
പെരിന്തല്‍മണ്ണ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനെജ്മെന്റ് മേഖലയിലെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 10 വരെ നീട്ടി. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന് കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തിയ്യതിയാണ് നീട്ടിയത്. ഫോണ്‍: 04933224025, 9895510650.
date
- Log in to post comments