Skip to main content

വിചാരണ മാറ്റി

തൃശൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) ജൂണ്‍ 4, 6 തീയതികളില്‍ കളക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ച എസ് എം കേസുകളുടെ വിചരണ യഥാക്രമം 2020 ജനുവരി 16, ജനുവരി 18 എന്നീ തീയതികളിലേക്ക് മാറ്റി.

date