Skip to main content

കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിങ്

കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ ജൂൺ നാലിനും, 11നും, 18നും കണ്ണൂർ ലേബർ കോടതിയിലും 25ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 20നും 21നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 28ന് കാസർകോട് ജില്ലാ ലേബർ ഓഫീസിലും ആറ്, ഏഴ്, 12, 13, 14, 19 തിയതികളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷൂറൻസ് കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്. 1585/19

date