Skip to main content

കേരള വനിതാ കമ്മീഷനിൽ റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷൻ നിയമനം

കേരള വനിതാ കമ്മീഷനിൽ ഒരു റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം. പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം.
പി.എൻ.എക്സ്. 1586/19

date