Skip to main content

സഹകരണ ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ്

തിരുവനന്തപുരം സഹകരണ ട്രൈബ്യൂണൽ എം.ജി പത്മിനി ജൂൺ ആറിനും 18നും ആസ്ഥാനത്തും 14ന് തൃശൂർ ജില്ലാ സഹകരണ ബാങ്കിലും 21ന് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലും 27ന് ആലപ്പുഴ പോലീസ് ക്രെഡിറ്റ് സഹകരണ സൊസൈറ്റി എന്നിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്. 1606/19

date