Post Category
റവന്യൂമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
റവന്യു ഭവനനിർമാണമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. അബ്ദുൽവാഹിദിനെ നിയമിച്ചു. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് റവന്യുമന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 1612/19
date
- Log in to post comments