Post Category
ദർഘാസ്
വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കൊടകര ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2019-20 സാമ്പത്തിക വർഷത്തിൽ വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 17 വൈകീട്ട് നാല് മണി. ഫോൺ : 0480-2757593.
date
- Log in to post comments