Skip to main content

ടെണ്ടർ

തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആവശ്യത്തിന് 2019 ജൂൺ മുതൽ 2020 മാർച്ച് വരെയുളള കാലയളവിലേക്ക് നിബന്ധനകൾക്ക് വിധേയമായി വാഹനം വാടകയ്ക്ക് നൽകുവാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 2 മണി. ഫോൺ : 0487-2321702.

date