Post Category
വായ്പാ കുടിശ്ശിക ക്യാമ്പ് 10, 15, 18 തീയതികളില്‍
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ളതും കുടിശിക വരുത്തിയിട്ടുള്ളതുമായ ഗുണഭോക്താക്കള്‍ക്ക് കുടിശിക അടയ്ക്കുന്നതിന് ബ്ലോക്ക് അടിസ്ഥാനത്തില്‍ തിരിച്ചടവ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മൂന്നാറിലും (പഞ്ചായത്ത് ഓഫീസ്) തൊടുപുഴയിലും ( ബ്ലോക്ക് ഓഫീസ്) ജൂണ്‍ 10നും പീരുമേട് (അഴുത് ബ്ലോക്ക് ഓഫീസ്) 15നും നെടുങ്കണ്ടത്ത് (താലൂക്ക് ഓഫീസ്) 18നും ആണ് ക്യാമ്പ്.
date
- Log in to post comments