Skip to main content

മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം

 

കോഴിക്കോട് ഗവ. ലോ കോളേജ് സെന്ററില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ എല്‍.എല്‍.ബി (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകളെഴുതിയ വിദ്യാര്‍ത്ഥികള്‍  മാര്‍ക്ക് ലിസ്റ്റ് ജൂണ്‍ 15 നകം ബന്ധപ്പെട്ട ഹാള്‍ടിക്കറ്റ് സഹിതം കോളേജില്‍ എത്തി കൈപ്പറ്റണം. നിശ്ചിത തിയ്യതികക്കം കൈപ്പറ്റാത്തവ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചയക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date