Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് - ഫിസിക്കല്‍ സയന്‍സ് (കാറ്റഗറി നം. 227/16) തസ്തികയുടെ 2019 മെയ് 31 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയുടെ പകര്‍പ്പ് പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
date
- Log in to post comments