Skip to main content

ഹജ്ജ് ക്യാമ്പ് ആലോചനാ യോഗം ഇന്ന്

    കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ജൂലൈ ആറു മുതല്‍ ആരംഭിക്കുന്ന ഹജ്ജ് ക്യാമ്പ് വിജയകരമായി നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഇന്ന് (ജൂണ്‍ ഏഴ്) രാവിലെ 10.30ന് യോഗം ചേരും.   ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

 

date