Skip to main content

ജലജാഗ്രതാ സദ സ്

 മഴവെള്ളസംരക്ഷണത്തിലും കൃഷിപരിപാലനത്തിലും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കര്‍മ്മനിരതരാക്കാന്‍ മഴവെള്ള സംരക്ഷണവും കൃഷിപരിപാലനവും എന്ന വിഷയത്തില്‍ ജലജാഗ്രതാ സദസും ലഘുലേഖാ വിതരണവും കാസര്‍കോട്് ഗവണ്‍മെന്റ് കോളെജ് സെമിനാര്‍ ഹാളില്‍ ഇന്ന് (12)  ഉച്ചയ്ക്ക് രണ്ടിന് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തും. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ഫോണ്‍- 9495827783, 7902589254 

date