Post Category
തോക്കുകള്‍ തിരിച്ചെടുക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല
നിയമപരമായി തോക്കും തിരകളും കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴും ചില പ്രത്യേക സാഹചര്യങ്ങളിലും പോലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്തശേഷം അവ തിരിച്ചെടുക്കുമ്പോള്‍ ഫീസ് നല്‍കണമെന്ന തീരുമാനം പിന്‍വലിച്ചു. തോക്കുകള്‍ സൂക്ഷിക്കുന്നതിന് 200 രൂപയും തിരകള്‍ സൂക്ഷിക്കുന്നതിന് 100 രൂപയുമാണ് ഈടാക്കുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
date
- Log in to post comments