Post Category
വൈദ്യുതി മുടങ്ങും
കന്റോണ്‍മെന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡ് ഏരിയയില്‍ ഇന്ന് (ജൂണ്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുക്കോലയ്ക്കല്‍, ആറ്റിന്‍കുഴി, പാങ്ങപ്പാറ, പിണയ്കാട്ടുകോണം, ചേങ്കോട്ടുകോണം, തെക്കേമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 669/2019)
date
- Log in to post comments