Skip to main content

കോഷന്‍ ഡിപ്പോസിറ്റ് വിതരണം

തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് ഐടിഐ യില്‍ 2016, 2017 വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കോഷന്‍ ഡിപ്പോസിറ്റ് വിതരണം ജൂണ്‍ 24 മുതല്‍ 30 വരെ നടക്കും. തിരിച്ചറിയല്‍ രേഖയുമായി  കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0481 2380404 

date