Skip to main content

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീശാക്തീകരണം, വികസനം, മറ്റുളളവ (പരിസ്ഥിതി സംരക്ഷണം, ബോധവത്ക്കരണം) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ജൂലൈ ഒന്നു മുതല്‍ 31 വരെ അപേക്ഷകള്‍  ഓണ്‍ലൈനായി സ്വീകരിക്കും. 18 നും 40 വയസ്സിനും മധ്യേ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍  വെബ്സൈറ്റില്‍ (www.ksywb.kerala.gov.in )     ലഭ്യമാണ്.

date