Skip to main content

ഇന്റര്‍വ്യൂ സമയം മാറ്റി

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി ജൂണ്‍ 24 രാവിലെ 10.30ന് നടത്താന്‍ തീരുമാനിച്ച കൂടിക്കാഴ്ച അതേ ദിവസം ഉച്ചക്ക് രണ്ടിന് നടത്തും. ഫോണ്‍-04933 227370.

 

date