Skip to main content

വെറ്റിനറി ഡോക്ടര്‍മാരുടെ നിയമനം

ജില്ലയില്‍ രാത്രികാല മൃഗചികിത്സാ സേവന പദ്ധതി നിലവിലുള്ള ഏഴു ബ്ലോക്കുകളിലേക്ക് വൈകീട്ട് ആറു മുതല്‍ രാവിലെ ആറുവരെ ജോലി ചെയ്യുന്നതിനായി വെറ്റിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം: 39,500. താത്പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂണ്‍ 25ന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവിന്  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍-0483-2734917.

 

date