Skip to main content

അരീക്കോട് ഗവ.ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി മെട്രിക്, എന്‍.സി.വി.ടി നോണ്‍-മെട്രിക് വിഭാഗങ്ങളില്‍ വിവിധ ട്രേഡുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ജൂണ്‍ 29  രാത്രി എട്ടിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. https://itiadmissions.kerala.gov.in, https://det.kerala.gov.in തുടങ്ങിയ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 0483 2850238.

 

date