Skip to main content

തേനീച്ച കര്‍ഷകര്‍ വിവരങ്ങള്‍ നല്‍കണം

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തേനീച്ച വളര്‍ത്തല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ സംസ്ഥാനതലത്തിലുള്ള ഡാറ്റാബേസ് തയ്യാറാക്കുന്നു. അതിനാല്‍ ജില്ലയില്‍ നിലവിലുള്ള തേനീച്ച കര്‍ഷകര്‍ തങ്ങളുടെ തേനീച്ച കോളനികളുടെ വിവരങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗണ്‍ ഹില്‍ പി.ഒ, മലപ്പുറം വിലാസത്തില്‍ ജൂണ്‍ 25നകം നല്‍കണം.  ഫോണ്‍ 0483 2734807.

 

date