Skip to main content

ജില്ലാ വികസനസമിതി യോഗം

 

    ജില്ലാ വികസന സമിതിയോഗം ജൂണ്‍ 29 രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
(പി.ആര്‍.പി. 676/2019)

 

date