Skip to main content

 ഐ.ടി.ഐയിലേക്ക് അപേക്ഷിക്കാം

കുറ്റിക്കോല്‍   ഗവണ്‍മെന്റ് ഐ.ടി.ഐയില്‍  ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്  എന്നീ എന്‍.സി.വി.ടി ട്രേഡുകളിലേക്കുളള  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   www.itiadmissions.kerala.gov.in ല്‍ ഈ മാസം 29  നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ നമ്പര്‍ 04994 206200

 

date