Post Category
ലൈബ്രറി ഇന്റേണ്‍സ് നിയമനം
എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ രണ്ട് ലൈബ്രറി ഇന്റേണ്‍സിനെ താത്കാലികമായി നിയമിക്കുന്നതിന് ജൂലൈ ആറിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ അഭിമുഖം നടത്തുന്നു. പ്രതിമാസം 12,000 രൂപയാണ് പ്രതിഫലം. റഗുലര്‍ പഠനത്തിലൂടെ നേടിയ ബി എല്‍ ഐ എസ് ബിരുദം ആണ് അടിസ്ഥാന യോഗ്യത.എം എല്‍ ഐ എസ് /രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണീയം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാളുടെ ചേമ്പറില്‍ അഭിമുഖത്തിന് എത്തണം.വിശദവിവരങ്ങള്‍ക്ക് 0467-2241345
date
- Log in to post comments