Post Category
നാളെ മുതല്‍ പ്ലാന്‍ ലഭ്യമാണ്
ജില്ല വ്യവസായ കേന്ദ്രത്തിന്റെ കീഴിലുളള ഡെവലപ്പ്‌മെന്റ് പ്ലോട്ട് ചട്ടഞ്ചാല്‍, ഡെവലപ്പ്‌മെന്റ് ഏരിയ അനന്തപുരം, ഡെവല പ്പ്‌മെന്റ് പ്ലോട്ട് അനന്തപുരം, എന്നീ വ്യവസായ എസ്റ്റേറ്റുകളിലെ യൂണിറ്റുടമകളുടെ സാന്നിദ്ധ്യത്തില്‍ നടന്നുവന്നിരുന്ന ഭൂമി സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചു. പൂര്‍ത്തികരിച്ച പ്ലാന്‍ പരിശോധനയ്ക്കായി നാളെ (27 ) മുതല്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം.
date
- Log in to post comments