Post Category
തീയതി നീട്ടി
വിദ്യാര്‍ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടത്തുന്നതിനായി കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷന്‍ തീയതി ജൂണ്‍ 29 വരെ നീട്ടിയതായി സെക്രട്ടറി വി. അനില്‍കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2334472, 2332920
(പി.ആര്‍.പി. 684/2019)
date
- Log in to post comments